• 3 years ago
പറയാൻ ആർക്കും പറ്റും പക്ഷെ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യാൻ പാടാണ്. പക്ഷെ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാന് അതൊന്നും ഒരു വിഷയമേ അല്ല. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. കഴിഞ്ഞ മത്സരം കഴിഞ്ഞതോടെ ഫുട്ബാൾ ലോകത്തിന് അത് ശെരിക്കും മനസിലായി.

Category

🥇
Sports

Recommended