ദുൽഖർ, കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഹേയ് സിനാമിക എന്ന ചിത്രത്തിലാണ് അദിതി നായികയാകുന്നത്. 16 വർഷങ്ങൾക്ക് മുൻപ്പ് അദിതി മമ്മൂട്ടിയുടെ നായികയായ എത്തിയിരുന്നു. ഇപ്പോൾ ദുൽഖറിന്റെ നായികയായി എത്തുമ്പോൾ അദിതിയുടെ വയസ്സ് എത്രയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അദിതി റാവുവും കാജള്‍ അഗര്‍വാളുമാണ് ഹേ സിനാമികയിലെ നായികമാരായി എത്തുന്നു.
Category
😹
Fun