Skip to playerSkip to main contentSkip to footer
  • 3/2/2022
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ഫഹദ് ഫാസിൽ ലോകേഷ് കനകരാജ് കനകരാജ് ചിത്രമാണ് വിക്രം. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ തരംഗമാകുകയാണ്. വിക്രം എന്ന ചിത്രത്തിന്റെ 110 ദിവസത്തെ ഷൂട്ടിന് അവസാനം കുറിച്ചുകൊണ്ടാണ് ഈ വീഡിയോ ലോകേഷ് പോസ്റ്റ് ചെയ്തത്.

Category

😹
Fun

Recommended