• 2 years ago
ഇത്രയ്ക്ക് നെഗറ്റീവ് വേണോ?
അത്രയ്ക്ക് മോശമാണോ ഈ പടം?

Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ?
Bro Daddy movie review

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്്തിരിക്കുന്ന സിനിമയാണ് ബ്രോ ഡാഡി. തന്റെ മേക്കിംഗ് കൊണ്ട് ആദ്യ സിനിമയിലൂടെ കയ്യടി നേടിയ പൃഥ്വിരാജ് തീര്‍ത്തും വ്യത്യസ്തമായൊരു സോണിലുള്ള സിനിമയുമായാണ് രണ്ടാം വരവില്‍ എത്തിയിരിക്കുന്നത്. അപ്പോൾ സോഷ്യൽ മീഡിയ ഒക്കെ പറയുന്നത് പോലെ ഒരു മോശം സിനിമയാണോ Bro Daddy? സിനിമയുടെ സത്യസന്ധമായ ഒരു റിവ്യൂ കണ്ടാലോ?


Recommended