Skip to playerSkip to main contentSkip to footer
  • 1/17/2022
അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ. ചിത്രത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് എത്തുകയാണ് അമൂൽ കമ്പനി. അമൂൽ കമ്പനി പുറത്തിറക്കുന്ന കാർട്ടൂൺ എല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. പലപ്പോഴും രാജ്യത്ത് നടക്കുന്ന വിഷയങ്ങളിലാണ് ഇവർ കാർട്ടൂൺ ഉണ്ടാക്കുന്നത്. വല്ലപ്പോഴും ആണ് ഇതിൽ സിനിമ കടന്നുവരുന്നത്

Category

😹
Fun

Recommended