Skip to playerSkip to main contentSkip to footer
  • 1/15/2022
ദുൽഖർ അടുത്തതായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് 'ഹേയ് സിനാമിക'. ചിത്രത്തിൻറെ ആദ്യ ലൂക്കുകൾക്കെല്ലാം വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിൻറെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'അച്ചമില്ലൈ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും ദുല്‍ഖറാണ്. 'ഹേയ് സിനാമിക' റിലീസ് ചെയ്യുക ഫെബ്രുവരി 25നാണ്. കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരഭമാണ് 'ഹേയ് സിനാമിക'.

Category

😹
Fun

Recommended