Skip to playerSkip to main contentSkip to footer
  • 1/6/2022
'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനായ ഗിരീഷ് എ ഡി മൂന്ന് വര്‍ഷത്തിനിപ്പുറം തന്‍റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ്. പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസുകളിൽ ഒന്നായി സൂപ്പർ ശരണ്യ നാളെയെത്തും. റിലീസിനു മുന്നോടിയായി ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.അനശ്വരയ്ക്കൊപ്പം അര്‍ജുന്‍ അശോകന്‍, മമിത ബൈജു, നസ്‍ലെന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Category

😹
Fun

Recommended