Skip to playerSkip to main contentSkip to footer
  • 12/31/2021
കേരളത്തിലെ ആരാധകരുടെ ആവേശം ഇരട്ടിയാക്കിരിക്കുകയാണ് RRR ടീമിന്‍റെ കേരളത്തെ സന്ദർശനത്തിലൂടെ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംവിധായകൻ രാജമൗലിയോടൊപ്പം ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണും ജൂനിയർ എൻ ടി ആറും എത്തിയിരുന്നു. മലയാളത്തിന്‍റെ പുതിയ സൂപ്പര്‍ ഹീറോ ടോവിനോ തോമസ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. നിറഞ്ഞ കൈയടികളോടെയാണ് എല്ലാവരുടെയും വാക്കുകൾ പ്രേക്ഷകർ ഏറ്റെടുത്തത്.

Category

😹
Fun

Recommended