Vaikom Vijayalakshmi Confirms Divorce
വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും വിജയലക്ഷ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞു..

Category
🗞
News