Skip to playerSkip to main contentSkip to footer
  • 12/27/2021
മോഹൻലാൽ സംവിധാനകുപ്പായം അണിയുന്നു എന്ന വാർത്തകൾ കൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ സിനിമാസ്വാദകരുടെ ഇടയിൽ ചർച്ചയായ സിനിമയാണ് ബറോസ്. ചിത്രത്തിന്റെ പ്രൊമോ ടീസറാണ് ഇപ്പോൾ വൈറലാകുന്നത്. മോഹന്‍ലാലിനെക്കൂടാതെ സന്തോഷ് ശിവന്‍, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങി അണിയറക്ക് പിറകില്‍ അണിനിക്കുന്നവരും ടീസറിലെത്തുന്നു. ആക്ഷൻ പറഞ്ഞ് സ്ക്രീനിലെത്തി ഒടുവിൽ കട്ട് പറഞ്ഞ് റീടേക്ക് പറയുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം.

Category

😹
Fun

Recommended