ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് ഇന്ന് അൻപത്തിയാറാം ജന്മദിനം. അതേ സമയം താരത്തിന് പാമ്പുകടിയേറ്റ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ശനിയാഴ്ച രാത്രിയിലാണ് പന്‍വേലിലെ ഫാം ഹൗസില്‍ വച്ച് സൽമാന് പാമ്പുകടിയേറ്റത്. എന്നാല്‍ വിഷമില്ലാത്ത ഇനം പാമ്പായിരുന്നു ഇത്. കൈയിലാണ് കടിയേറ്റത്. ആശുപത്രി വിട്ട സൽമാൻ ഇപ്പോൾ വിശ്രമത്തിലാണ്.
Category
😹
Fun