മഹേഷ് നാരായണന്‍ തിരക്കഥയെഴുതി ഫാസില്‍ നിര്‍മ്മിച്ച് ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രമാണ് മലയന്‍ കുഞ്ഞ്. സിനിമയില്‍ എ.ആര്‍.റഹ്മാന്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാര്‍ത്തയായിരുന്നു. എ.ആര്‍.റഹ്മാന്‍ തന്നെ മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ ഡിസംബര്‍ 24ന് റിലീസ് ചെയ്യുമെന്ന വിവരം പപങ്ക് വച്ചതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത് . ഇന്ന് വൈകുന്നേരം 6 മണിക്കാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്.
Category
😹
Fun