ആദ്യമായി അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്ത സന്തോഷത്തിലാണ് നടി കീർത്തി സുരേഷ്. കുബേരൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച കീർത്തി സുരേഷ് ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അവതരിപ്പിക്കപ്പെടുന്നത്. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവുമധികം തിരക്കുള്ള നടിമാരിലൊരാളാണ് ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ കീർത്തി സുരേഷ്.
Category
😹
Fun