മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്താൻ ഇനി രണ്ട് ദിനങ്ങൾ കൂടി ബാക്കി. സിനിമയുടെ പ്രൊമോഷൻ പരിപാടികൾ പൂർണ തോതിൽ നടക്കുകയാണ്. ഇതിനിടയിൽ മിന്നൽ മുരളി തീമിൽ തൻ്റെ ആദ്യ പരസ്യവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ബേസിൽ ജോസഫ് . വിനയ് ഫോർട്ട് , മഡോണ , ഹരീഷ് കണാരൻ അടക്കമുള്ളവരാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്.
Category
😹
Fun