• 4 years ago
ടേക്ക് ഓഫ് എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം മഹേഷ് നാരായണൻ കുഞ്ചാക്കോ ബോബനൊപ്പം ഒന്നിക്കുന്ന സിനിമയാണ് അറിയിപ്പ്. കുഞ്ചാക്കോ ബോബൻ നിർമാണ പങ്കാളി കൂടിയായ സിനിമയുടെ ചിത്രീകരണം ഹരിയാനയിൽ ആരംഭിച്ചു. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കുന്നത്.

Category

😹
Fun

Recommended