സണ്ണി വെയിനിനെ നായകനാക്കി മജു സംവിധാനം ചെയ്യുന്ന 'അപ്പന്‍' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു . ചിത്രത്തില്‍ 'അപ്പന്‍' ആവുന്നത് അലന്‍സിയര്‍ ആണ്.അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്‍ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Category
😹
Fun