ദീപിക പദുകോണും പ്രഭാസും ഒപ്പം അമിതാഭ് ബച്ചനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു. 'പ്രോജക്ട് കെ' എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര് . നാഗ് അശ്വിനാണ് സംവിധായകന്‍. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് പ്രോജക്ട് കെ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ഭീമന്‍ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഡിസംബര്‍ 4 ന് പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനായി ദീപിക ഹൈദരാബാദില്‍ എത്തിയിരുന്നു.
Category
😹
Fun