ബാലകൃഷ്‍ണ നായകനായ തെലുങ്ക് ആക്ഷന്‍ ചിത്രം 'അഖാണ്ഡ'യ്ക്ക് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം. ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയിലും വിദേശ മാര്‍ക്കറ്റുകളിലും ഒരേപോലെ മികച്ച പ്രതികരണമാണ് നേടിയത്. 'ബാലയ്യ'യുടെ കരിയര്‍ ബെസ്റ്റ് ആദ്യവാര കളക്ഷനുമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ 100 കോടി ക്ലബ്ബിലേക്കും കടന്നിരിക്കുകയാണ് ചിത്രം.
Category
😹
Fun