Skip to playerSkip to main contentSkip to footer
  • 12/12/2021
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് വൃദ്ധി വിശാൽ. ഇന്നോളം വൃദ്ധി മോൾ പോസ്റ്റ് ചെയ്ത തൊന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആകാതിരുന്നിട്ടില്ല. അത്രമാത്രം ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ വൃദ്ധി വിശാൽ എന്ന ഈ കൊച്ചു മിടുക്കിക്ക് . വെറും ആറു മാസം കൊണ്ട് ഇൻസ്റ്റാ ഗ്രാമിൽ ഒരുലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടി എന്ന് പറയുമ്പോൾ തന്നെ അറിയാം മലയാളികളുടെ മനസ്സിൽ ഈ കുഞ്ഞു പ്രതിഭയ്ക്കുള്ള സ്ഥാനം. ബ്ലൂ ഗൗണിൽ ഒരു പൂമ്പാറ്റയെ പോലെ സുന്ദരിയായാണ് വൃദ്ധി മോൾ വന്നിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. നിറയെ സ്നേഹാശംസകൾ ചിത്രത്തിന് താഴെ കമൻറ് ഇട്ടു കൊണ്ടാണ് ആരാധകർ ചിത്രങ്ങൾ സ്വീകരിച്ചത്. നല്ലൊരു അഭി നയത്രി കൂടിയാണ് ഈ കൊച്ചു മിടുക്കി . സാറാസ് എന്ന ചിത്രത്തിലാണ് അരങ്ങേറ്റം കുറിച്ച തെങ്കിലും താരത്തിനെ പുറത്തി റങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ പൃഥ്വിരാജ് നായക നായെത്തുന്ന കടുവയാണ്

Category

😹
Fun

Recommended