Skip to playerSkip to main contentSkip to footer
  • 12/9/2021
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ഹൃദയത്തിലും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ജോഡികളായാണ്് അഭിനയിക്കുന്നത്. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകും എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇവരുടെ വിവാഹത്തിനായി മോഹന്‍ലാലും പ്രിയദര്‍ശനും സംസാരിച്ചിരുന്നുവെന്നും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. അടുത്തിടെ മോഹന്‍ലാലും പ്രണവിനേയും കല്യാണിയേയും കുറിച്ച് സംസാരിച്ചിരുന്നു. പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും. സെല്‍ഫിയൊക്കെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.

Category

😹
Fun

Recommended