Skip to playerSkip to main contentSkip to footer
  • 12/1/2021
ബേസിൽ ജോസഫ്, ബാലു വർഗ്ഗീസ്, അർജുൻ അശോകൻ, ഗണപതി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമായ ജാൻഎമൻ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വലിയ സിനിമകളെത്തിയാലും തീയേറ്ററുകളുടെ പിന്തുണയുണ്ടെങ്കിൽ ചെറിയ സിനിമകൾക്ക് പിടിച്ച് നിൽക്കാനാവുമെന്നും അമ്പത് കോടി ക്ലബ്ബിലൊക്കെ കയറാനാകുമെന്നും നടനും രചയിതാവുമായ ഗണപതി ജാൻഎമൻ ടീം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Category

😹
Fun

Recommended