Skip to playerSkip to main contentSkip to footer
  • 11/27/2021
ടെലിവിഷന്‍ ആരാധകരുടെ പ്രിയ താരമാണ് സ്വാസിക. സ്വാസിക അഭിനയിക്കുന്ന സീരിയലുകളും സിനിമയും മാത്രമല്ല, എന്ത് പൊതുപരിപാടികളില്‍ പങ്കെടുത്താലും അത് വൈറലായിരിക്കും. കൊച്ചിയിലെ ഒരു പൊതു പരിപാടിയില്‍ അതി സുന്ദരിയായി പങ്കെടുത്ത സ്വാസിക വിജയുടെ ഏറ്റവും പുതിയ വീഡിയോ കാണാം...

Category

😹
Fun

Recommended