Skip to playerSkip to main contentSkip to footer
  • 11/22/2021
ബേസിൽ ജോസഫ്, അർജുൻ അശോകൻ, ഗണതി, ബാലു വർഗ്ഗീസ്, ലാൽ തുടങ്ങിയ താരങ്ങൾ ഒരുമിച്ച ചിദംബരം സംവിധാനം ചെയ്ത ജാൻഎമൻ എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരിക്കുകയാണ്, സിനിമയുടെ അണിയറപ്രവർത്തകർ കേക്കുമുറിച്ച് കഴിഞ്ഞ ദിവസം സിനിമയുടെ വിജയം ആഘോഷിക്കുകയാണ്ടായി, വീഡിയോ കാണാം

Category

😹
Fun

Recommended