Skip to playerSkip to main contentSkip to footer
  • 11/20/2021
കുടുംബവിളക്കിനെ കഴിഞ്ഞ നാളുകളിൽ പിടിച്ച് കുലുക്കിയിരുന്ന വേദികയുടെ ഗർഭത്തിൽ ഒടുവിൽ തീരുമാനം. സിദ്ധു വേദികയ്ക്ക് നൽകിയ പ്രതീക്ഷകൾ ഒടുവിൽ തകർന്നടിഞ്ഞു. ഇനിയെന്താകും വേദികയുടെ നീക്കം ? ആകാംഷ നിറഞ്ഞ നിമിഷങ്ങളാണ് കുടുംബവിളക്കിൽ നിറയുന്നത്.

Category

😹
Fun

Recommended