കഴിഞ്ഞ ദിവസങ്ങളിലായി ദേശീയതലത്തിൽ ഏറെ ശ്രദ്ധ നേടുകയാണ് വീർദാസും അദ്ദേഹത്തിൻ്റെ വിവാദപരമായ പ്രസ്താവനയും. നടൻ ഇന്ത്യയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്നാണ് ഇപ്പോഴത്തെ വിവാദവിഷയം. അമേരിക്കയില്‍ നടത്തിയ സ്റ്റാന്റ് അപ് കോമഡി പരിപാടിക്കിടെ വീർ ദാസ് ഇന്ത്യയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഇപ്പോൾ. മുംബൈ പോലീസാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി നടൻ്റെ പരാമർശം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടി
Category
😹
Fun