Skip to playerSkip to main contentSkip to footer
  • 11/16/2021
കുറുപ്പ് കൊണ്ട് നിറഞ്ഞിരിക്കുകയാണ് എല്ലായിടവും. തീയേറ്ററും വഴി മതിലുകളും സോഷ്യൽ മീഡിയയും വരെ. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കുറുപ്പ് കാണാനായി പ്രേക്ഷകരുടെ തള്ളിക്കയറ്റവുമുണ്ട്. അതിനിടെയാണ് കുറുപ്പിനെ ചൊല്ലി വാക്കുതർക്കവും സംഘർഷവുമൊക്കെ ഉണ്ടായിരിക്കുന്നത്. കൊച്ചിയിലാണ് സംഭവം. എറണാകളം എംജി റോഡിലെ കവിത തീയേറ്ററിൽ കഴിഞ്ഞ രാത്രി കുറുപ്പിൻ്റെ പ്രദർശനം മുടങ്ങി. പ്രൊജക്ടർ തകരാറിലായതാണ് കാരണം. ഇതിനെ തുടർന്നാണ് സംഘർഷവും വാക്കുതർക്കവമൊക്കെയുണ്ടായത്.

Category

😹
Fun

Recommended