Skip to playerSkip to main contentSkip to footer
  • 11/15/2021
ആദ്യ T20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസിസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും കൂട്ടരും പുതിയ ചരിത്രമാണ് സൃഷ്ട്ടിച്ചത് . ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 8 വിക്കറ്റുകൾ ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. ഇതോട് കൂടി തങ്ങളുടെ ആദ്യത്തെ ടി20 കിരീടം നേടാനും ഓസ്‌ട്രേലിയയ്ക്ക് സാധിച്ചു.

Category

🥇
Sports

Recommended