തുടർച്ചയായി പെയ്യുന്ന മഴ വലിയ നാശനഷ്ടങ്ങളാണ് കേരളത്തിന് നൽകികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ വലിയ നാശ നഷ്ട്ടങ്ങൾ ഉണ്ടാക്കിയ പെരുമഴ വടക്കൻ കേരളത്തിലേക്കും പിടി മുറുക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. വിവിധ ജില്ലകളിൽ ഇതിനോടനുബന്ധിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Category
🗞
News