ടി20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ പാകിസ്താന് 45 റൺസിന്റെ ജയം. 190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. തുടർച്ചയായി നാല് വിജയങ്ങളുമായി ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമായി പാകിസ്ഥാൻ മാറി കഴിഞ്ഞു.
Category
🥇
Sports