• 5 years ago
Pinarayi vijayan crosses oommen chandy in number of fb folllowers

കോവിഡ് കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം പെട്ടന്ന് വര്‍ധിച്ചത്. കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനങ്ങളാണ് പേജിന്റെ ലൈക്കുകള്‍ കൂടാന്‍ കാരണമായത്.


Category

🗞
News

Recommended