Skip to playerSkip to main contentSkip to footer
  • 3/10/2020
Dr. Shinu Shyamalan Terminated From Job
തൃശൂരില്‍ സ്വകാര്യ ക്ലിനിക്കില്‍ കൊവിഡ് ലക്ഷണമുള്ള രോഗി എത്തിയത് ആരോഗ്യ വകുപ്പിനെ അറിയിച്ച വനിത ഡോക്ടറെ പിരിച്ച് വിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകയും ഡോക്ടറുമായ ഷിനു ശ്യാമളന് എതിരെയാണ് നടപടി. അവര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Category

🗞
News

Recommended