Skip to playerSkip to main contentSkip to footer
  • 1/30/2020
Prithviraj Sukumaran Apologises Over Driving License Dialogue

ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ അഹല്യ ആശുപത്രിയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്. സ്ഥാപനത്തെ സിനിമയിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ഹൈക്കോടതി മുമ്പാകെ നേരത്തേ താരം ഖേദപ്രകടനം നടത്തിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ മാപ്പപേക്ഷയുമായി നടന്‍ രംഗത്ത് വന്നിരിക്കുന്നത്.

Recommended