• 5 years ago

Special Home Made Porridge For The Growth And Intelligence Of Baby, Read more to know about,

കുഞ്ഞിന് ആരോഗ്യകരമായ വളര്‍ച്ച എല്ലാ അച്ഛനമ്മമാരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഏറ്റവും ആരോഗ്യകരമായ, ബുദ്ധിപരമായ വളര്‍ച്ചയ്ക്കായി അവര്‍ക്കാവുന്ന വിധം കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. നവജാത ശിശുവിന് ആറു മാസം വരെ മികച്ചത് മുലപ്പാല്‍ തന്നെയാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ചേരുവകളും മുലപ്പാലിലുണ്ട്. കുഞ്ഞിന് വളര്‍ച്ചയും പ്രതിരോധ ശേഷിയുമെല്ലാം നല്‍കുന്ന ഒന്നാണിത്.



Category

🗞
News

Recommended