• 6 years ago
Jayalalithaa's Hospital Bill Rs. 6.85 Crore, Rs. 1.17 Crore Spent On Food
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ 75 ദിവസമാണ് ജയലളിത ചികില്‍സയില്‍ കഴിഞ്ഞത്. ആറ് കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപയാണ് മൊത്തം ആശുപത്രിയില്‍ അടയ്‌ക്കേണ്ടി വന്നത്. ഇതില്‍ ഭക്ഷണത്തിന് മാത്രം ഒരു കോടിയിലധികം ചെലവായി.

Category

🗞
News

Recommended