Sabarimala Issue: K Sudhakaran's warning to Congress leadershipവിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ വരുന്ന
തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആകുമെന്നും സുധാകരന് പറഞ്ഞു. ശബരിമലയില്‍
നേട്ടമുണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കരുത്. ഭക്തജനങ്ങളെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തണം. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ
അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും കെ സുധാകരന് പറഞ്ഞു.

Category
🗞
News