അനന്തമായി കിടക്കുന്ന ഈ പ്രപഞ്ചത്തില്‍ ഭൂമിയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടാകില്ല എന്ന് പറയാന്‍ സാധിക്കില്ല. മനുഷ്യന്‍ നേടിയ സാങ്കേതി വിജ്ഞാനത്തിന്റെ പരിധിയില്‍ നിന്ന് അത്തരം ഒന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് മാത്രം. എന്നാല്‍ ശാസ്ത്ര ലോകം അന്യഗ്രഹ ജീവികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ ഏറെ നേരത്തേ തുടങ്ങിയിരുന്നു.
What were the predictions done by Stephen Hawking about Aliens?
What were the predictions done by Stephen Hawking about Aliens?
Category
🗞
News