• 7 years ago
Now, fatwa against Muslim women from posting images on social media

മുസ്ലിം സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ദാറുല്‍ ഉലൂം ദിയോബന്ത്. വാട്സ്ആപ്പിലും ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മുസ്ലിം സ്ത്രീകള്‍ സെല്‍ഫികള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് മുസ്ലിം സംഘടന രംഗത്തെത്തിയിട്ടുള്ളത്. ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Category

🗞
News

Recommended