Malayalam movie Vithukal (1971)
S Janaki_P Bhaskaran_Pukazheenthi.
Rhythm Melody www.facebook.com/MrRanjank
*ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ
ഗോരോചനക്കുറി വരച്ചൂ
സഖീ ഗോരോചനക്കുറി വരച്ചൂ
അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും
അന്തി നിലാവിൽ കുളിച്ചൂ (2) [ഗോപുര..]
പ്രദക്ഷിണ വഴിയിൽ വെച്ചെന്റെ ദേവൻ
പ്രത്യക്ഷനായി സഖീ അവൻ
പ്രത്യക്ഷനായ് സഖീ
വരമൊന്നും തന്നില്ല ഉരിയാടാൻ നിന്നില്ല
പറയാതെയെന്തോ പറഞ്ഞൂ
പറയാതെ എന്തോ പറഞ്ഞു [ ഗോപുര]
പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
നൈവേദ്യം നൽകിയില്ല പ്രേമ
നൈവേദ്യം നൽകിയില്ലാ
നിറയുമെൻ കണ്ണുകൾ ദേവവിഗ്രഹത്തിൽ
നിറമാല മാത്രം ചാർത്തി
നിറമാല മാത്രം ചാർത്തി [ഗോപുര]
ചിത്രം: വിത്തുകൾ
ആലാപനം: എസ് ജാനകി
S Janaki_P Bhaskaran_Pukazheenthi.
Rhythm Melody www.facebook.com/MrRanjank
*ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ
ഗോരോചനക്കുറി വരച്ചൂ
സഖീ ഗോരോചനക്കുറി വരച്ചൂ
അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും
അന്തി നിലാവിൽ കുളിച്ചൂ (2) [ഗോപുര..]
പ്രദക്ഷിണ വഴിയിൽ വെച്ചെന്റെ ദേവൻ
പ്രത്യക്ഷനായി സഖീ അവൻ
പ്രത്യക്ഷനായ് സഖീ
വരമൊന്നും തന്നില്ല ഉരിയാടാൻ നിന്നില്ല
പറയാതെയെന്തോ പറഞ്ഞൂ
പറയാതെ എന്തോ പറഞ്ഞു [ ഗോപുര]
പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
നൈവേദ്യം നൽകിയില്ല പ്രേമ
നൈവേദ്യം നൽകിയില്ലാ
നിറയുമെൻ കണ്ണുകൾ ദേവവിഗ്രഹത്തിൽ
നിറമാല മാത്രം ചാർത്തി
നിറമാല മാത്രം ചാർത്തി [ഗോപുര]
ചിത്രം: വിത്തുകൾ
ആലാപനം: എസ് ജാനകി
Category
🎵
Music