Skip to playerSkip to main contentSkip to footer
  • yesterday
നിയമന സംവിധാനങ്ങളോട് നിര്‍ദേശിക്കാന്‍ സുപ്രീം കോടതിക്ക് എങ്ങനെയാണ് കഴിയുക? ചീഫ് ജസ്റ്റിനെ നിയോഗിക്കുന്നത് സുപ്രീം കോടതിയാണ്. പാര്‍ലമെന്റാണ് രാജ്യത്തെ നിയമം നിര്‍മ്മിക്കുന്നത്. പാര്‍ലമെന്റിനെ ഭരിക്കാമെന്നാണോ? എങ്ങനെയാണ് നിങ്ങള്‍ക്ക് പുതിയ നിയമം നിര്‍മ്മിക്കാനാകുക? ഏത് നിയമത്തിലാണ് പറയുന്നത് പ്രസിഡന്റ് മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന്? ഇതിനര്‍ത്ഥം നിങ്ങള്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണ് എന്നാണ്. പാര്‍ലമെന്റ് കൂടുമ്പോള്‍ ഈ വിഷയത്തില്‍ വിശദമായി ചര്‍ച്ച നടത്തും', എന്നാണ് ദുബെ പറഞ്ഞത്. അതേസമയം ആര്‍ട്ടിക്കിള്‍ 377 ലും ദുബെ സുപ്രീം കോടതിയെ വിമര്‍ശിച്ചു.Nishikanth Dubey

Also Read

'ഷൈന്‍ സെറ്റില്‍ സൂപ്പര്‍'; ഇനി വിന്‍സിയുടെ പരാതിയുടെ ഭാവി?; തള്ളാനും കൊള്ളാനും വയ്യാതെ സിനിമാ സംഘടനകള്‍ :: https://malayalam.oneindia.com/news/kerala/shine-tom-chacko-is-professional-in-shooting-set-whats-the-future-of-vincy-aloysius-complaint-515577.html?ref=DMDesc

വിന്‍സി വീഡിയോ ഇടും മുന്നേ ആലോചിക്കേണ്ടതായിരുന്നു; ഇങ്ങനെ മാറ്റിപ്പറയുന്നത് ബുദ്ധിമുട്ടാണ്: ഭാഗ്യലക്ഷ്മി :: https://malayalam.oneindia.com/entertainment/dubbing-artist-bhagyalakshmi-said-vincy-should-stick-to-her-stand-in-shine-tom-chacko-controversy-515571.html?ref=DMDesc

ദിലീപിനെ വളഞ്ഞിട്ട് ആക്രമിച്ചു: അവരെയെല്ലാം വെട്ടിലാക്കിയാണ് മഞ്ജു വാര്യർ ആ ചിത്രം പുറത്തുവിടുന്നത്: ശാന്തിവിള :: https://malayalam.oneindia.com/news/kerala/dileep-was-targeted-that-time-but-pic-shared-by-manju-warrier-backfired-on-their-santhivilla-dinesh-514859.html?ref=DMDesc



~ED.23~PR.260~

Category

🗞
News

Recommended