• 2 days ago
WAQF Bill Controversy | ലോക്‌സഭയിലെ വഖഫ് നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത എ ഐ സി സി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ നടപടി വിവാദമാകുന്നു. സഭയില്‍ ഉണ്ടാകണമെന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എല്ലാ എംപിമാർക്കും വിപ്പ് നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കാനും പ്രിയങ്ക തയ്യാറായില്ല.

#waqfbill #rahulgandhi #piyankagandhi #thomasissac

~HT.24~ED.21~PR.322~

Category

🗞
News

Recommended