• 2 days ago
What Is Illuminati in Empuraan? | ലൂസിഫർ റീലിസായതോടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇല്ലുമിനാറ്റി? വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ സിനിമയിൽ താൻ എന്തായിതീരുമെന്ന കൃത്യമായ വീക്ഷണം പൃഥിരാജ് പങ്കുവച്ചപ്പോൾ അതിനെ പലരും കളിയാക്കി ട്രോളി. എന്നാൽ അയാൾ അത് യാഥാർഥ്യമാക്കി കാട്ടിതന്നു. ഇതോടെ പലരുടെയും കണ്ണുതള്ളി. പറഞ്ഞതെല്ലാം അതെപടി പ്രാവർത്തികമാക്കിയ പൃഥിരാജ് ഇല്ലുമിനാറ്റിയുടെ ഭാ​ഗമാണെന്ന് ചർച്ചകൾ സജീവമായി.എന്താണ് വാസ്തവത്തിൽ ഇല്ലുമിനാറ്റി. ലൂസിഫറിൽ മാത്രമല്ല എമ്പുരാൻ റീലീസ് സമയത്തും ചർച്ചയാകുന്ന ഇല്ലുമിനാറ്റിക്ക് എന്താണ് പ്രത്യേക?

#illuminati #empuraan #prithvirajilluminati

~HT.24~ED.21~PR.322~

Category

🗞
News

Recommended