• 3 days ago
Mohanlal Sabarimala Visit: Devaswom Board's explanation on receipt leak | മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനവും വഴിപാടും. ഇതിന്റെ രസീറ്റ് പുറത്ത് വന്നതോടെയാണ് വഴിപാട് വിവരം വാര്‍ത്തയായത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വിഷയത്തില്‍ പ്രതികരിച്ചതില്‍ അപാകതയുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
#mohanlal #mammootty #sabarimala

Also Read

ലാലേട്ടനെ പുകഴ്ത്തി മഞ്ജു വാര്യർ; പിന്നാലെ വിദ്വേഷ കമന്റ്, 'ഇവൾക്ക് ഭർത്താവൊഴിച്ച് ബാക്കി എല്ലാരും സൂപ്പറാ..' :: https://malayalam.oneindia.com/entertainment/manju-warrier-praises-mohanlal-on-stage-dileep-fans-reacted-angrily-heres-why-510715.html?ref=DMDesc

'മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചു, പറഞ്ഞത് ശരിയല്ല, മമ്മൂട്ടിക്കുള്ള വഴിപാട് രസീറ്റ് ചോര്‍ത്തിയിട്ടില്ല' :: https://malayalam.oneindia.com/news/kerala/mohanlal-offered-puja-for-mammootty-in-sabarimala-devaswom-board-says-actor-was-misunderstand-510693.html?ref=DMDesc

'അതിന് ശേഷം രണ്ട് മക്കളോടും ഒന്നും ചോദിക്കാറില്ല, പുറത്തുളളവര്‍ എന്ത് വേണമെങ്കിലും പറയട്ടെ': മല്ലിക സുകുമാരൻ :: https://malayalam.oneindia.com/entertainment/i-dont-ask-anything-of-my-both-indrajith-and-prithviraj-let-outsiders-say-whatever-they-want-510689.html?ref=DMDesc



~HT.24~PR.322~ED.21~

Category

🗞
News

Recommended