• 3 hours ago
'വി.എസിനെ മുൻനിർത്തി അധികാരത്തിൽ വന്ന് അദ്ദേഹത്തെ അടിച്ചുപുറത്താക്കിയാണ് പിണറായി ആദ്യവട്ടം അധികാരത്തിൽ വന്നത്, രണ്ടാംവട്ടം ശൈലജ ടീച്ചറെ മുൻനിർത്തി മുഖ്യമന്ത്രിയായി, ഇത്തവണ ഉയർത്തികാണിക്കാൻ പോലും ഒരാളില്ല, കാരിരുമ്പ് കാണിച്ച് പച്ച ഇരുമ്പ് വില്ക്കുന്ന പണിയാണ് കുറേ കാലമായി ഇവർ തടത്തുന്നത്‌' | Special Edition

Category

📺
TV

Recommended