• 3 hours ago
കൊല്ലം കൊട്ടിയത്ത് വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് മൂന്ന് കുട്ടികൾ അടങ്ങുന്ന ഏഴംഗ കുടുംബം പെരുവഴിയിൽ വീടിനോട് ചേർന്ന ഷെഡ്‌ഡിൽ ആണ് കഴിഞ്ഞ 12 ദിവസമായി വിനേശനും കുടുംബവും താമസിക്കുന്നത്

Category

📺
TV

Recommended