ഫലസ്തീൻ ജനതയെ ഗസ്സയിൽ നിന്ന് കുടിയിറക്കാനുള്ള ഡൊണാൾഡ് ട്രംപിൻ്റെ പരാമർശത്തെ വിമർശിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കാൻ ലോകത്ത് ഒരു ശക്തിക്കുമാവില്ലെന്ന് യുഎന്നിലെ ഫലസ്തീൻ പ്രതിനിധിയും പ്രതികരിച്ചു
Category
📺
TV