• 2 days ago
മരിച്ചാൽ വിലയേറുന്ന അതിഥി ദേഹങ്ങളെന്ന മീഡിയവൺ വാർത്ത പരമ്പരയിൽ പ്രതികരണവുമായി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. തട്ടിപ്പ് ശ്രദ്ധയിൽ വരുന്നതനുസരിച്ച് പരിശോധിക്കുമെന്ന് മന്ത്രി മീഡിയവണിനോട് പറഞ്ഞു

Category

📺
TV

Recommended