Lulu group opened new express store at Abudhabi
റീട്ടെയ്ൽ സാന്നിധ്യം വിപുലീകരിച്ച് ലുലു. യാസ് ഐലൻഡിലെ യാസ് യാസ് ഏക്കേഴ്സിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ ഷഹാമ മുനിസിപ്പൽ സബ് സെൻ്റർ ഡയറക്ടർ ഹുമൈദ് റാഷിദ് അൽ ദാരെ സ്റ്റോർ ഉദ്ഘാടനം ചെയ്തു.
#LuluMall #LuluGroup

Category
🗞
News