• 4 hours ago
രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ വിദ്യാര്‍ഥിയെ CPM ജില്ലാ സമ്മേളനത്തിന് കൊണ്ടു പോയതായി പരാതി. മുല്ലശ്ശേരി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പേരൂർക്കട PSNM സ്കൂളിലെ എൻഎസ് എസ് ക്യാമ്പില്‍ നിന്നും സമ്മേളനത്തിന് കൊണ്ടുപോയതായാണ് പരാതി

Category

📺
TV

Recommended