• 4 minutes ago
ഖത്തറിന് ദേശീയ ദിനാശംസകള്‍ നേര്‍ന്ന് ഇന്ത്യ. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും ജനങ്ങള്‍ക്കും ആശംസ അറിയിച്ചു

Category

📺
TV

Recommended