• 1 minute ago
ചുറ്റുമുള്ളവർ പറയുന്നതല്ല, സ്വർഗമായിരുന്നു സൗദി തന്നത്. ഏറ്റവും പ്രതിസന്ധികളുള്ള മേഖലയിലേക്ക് സൗദിയിൽ മലയാളിയായ ശ്രീജിത്ത് എത്തുമ്പോൾ കടലും കരയും ഒരു പോലെ പ്രക്ഷുബ്ധമായിരുന്നു. യുദ്ധവും പ്രതിസന്ധിയുമുണ്ടെങ്കിലും അതെല്ലാം വകഞ്ഞ് ലക്ഷ്യ സ്ഥാനത്തെത്തണം. കൂടെ നിൽക്കുന്നവർക്ക് വിശ്വസ്തമായ കൂട്ടാകണം. അതിന്റെ മൂന്നക്ഷരം ചേർത്ത് നമുക്ക് എ.കെ.എസ് എന്ന് വിളിക്കാം. സൗദിയിലെ ശ്രീജിത്തിന്റെ ജീവിത കഥയിലൂടെ

Category

📺
TV

Recommended